ഫഹദ് ഫാസിൽ ചിത്രം കാര്‍ബണിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

Fahad Fazil's,

ഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രം കാർബണിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി .

ഗ്രാമീണ യുവാവായി ഫഹദ് എത്തുന്ന ചിത്രത്തിൽ മംമ്‌താ മോഹൻദാസാണ് നായിക.

വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഒരു കൊമേർഷ്യൽ എന്റർടെയ്‌നർ ആയിരിക്കും കാർബൺ.

സിബി തോട്ടുപുറമാണ് ചിത്രം നിർമ്മിക്കുന്നത്.

ദിലീഷ് പോത്തൻ, നെടുമുടിവേണു, സൗബിൻ ഷാഹിർ, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം വിശാൽ ഭരദ്വാജാണ് നിർവഹിച്ചിരിക്കുന്നത്.

Top