കാസര്‍ഗോഡ് വീട്ടമ്മയുടെ കൊലപാതകത്തില്‍ രണ്ട്‌പേര്‍ അറസ്റ്റില്‍

ARREST

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അയല്‍വാസികളായ വൈശാഖ്, റെനീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. അരുണ്‍ എന്ന മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസംബറിലാണ് റിട്ട അധ്യാപികയായ ജാനകിയെ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയത്.

Top