കരണ്‍ ജോഹറിന്റെ മക്കള്‍ക്കൊപ്പം ഉരുണ്ടുകളിച്ച് തൈമൂറും; വീഡിയോ കാണാം

taimur

ബോളിവുഡ് സുന്ദരി കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകനാണ് തൈമൂര്‍ അലി ഖാന്‍. തൈമൂറിന്റെ കുസൃതി നിറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

PLAY DATE!!!!!

A post shared by Karan Johar (@karanjohar) on

കരണ്‍ ജോഹറിന്റെ മക്കളായ യാഷിനും റൂഷിക്കുമൊപ്പമാണ് തൈമൂര്‍ കഴിഞ്ഞ ദിവസം ചിലവഴിച്ചത്. കരണ്‍ ജോഹറാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ മൂന്ന് കുട്ടികളും പന്തുകള്‍ക്കിടയില്‍ കിടന്ന് കളിക്കുകയാണ്. വീഡിയോയുടെ അവസാനം ഭക്ഷണം കഴിക്കുന്ന കരീനയെയും കാണാം.

Top