സ്വയം കുഴി തോണ്ടുന്ന കോണ്‍ഗ്രസ്സ് നേതൃത്വം . . .

രാജ്യത്തൊരിടത്തും കോണ്‍ഗ്രസ്സിന് ബദല്‍ ശക്തിയാവാന്‍ കഴിയില്ലന്ന് തുറന്ന് പറഞ്ഞതോടെ മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ മാത്രമല്ല, കേരളത്തിലെ യു.ഡി.എഫിനെ കൂടിയാണ്. ഇനി എന്ത് കണ്ട് യു.ഡി.എഫിന് ജനം വോട്ട് ചെയ്യും എന്ന ചോദ്യം കോണ്‍ഗ്രസ്സ് അണികള്‍ തന്നെയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.(വീഡിയോ കാണുക)

Top