ആധുനിക ത്സാന്‍സി റാണി; മമതയ്ക്ക് അഭിനന്ദനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വെന്നിക്കൊടി പാറിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

”അടിത്തട്ടില്‍ നിന്നുമുയിര്‍ത്ത ധൈര്യമുള്ള നേതാവും ആധുനിക ത്സാന്‍സി റാണിയുമായ അവര്‍ എന്തുവെല്ലുവിളികള്‍ വെന്നാലും ഏത് ഗോലിയാത്തുമാരെയും തോല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുന്നു” -കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

 

 

Top