ദീപക് മിശ്രക്ക് മുന്‍പാകെ കേസുകള്‍ക്ക് ഹാജരാകില്ലെന്ന് കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വീണ്ടും കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ദീപക് മിശ്ര മുന്‍പാകെ കേസുകള്‍ക്ക് ഹാജരാകില്ലെന്ന് കപില്‍ സിബല്‍ അറിയിച്ചു.

ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ കപില്‍ സിബലും ഒപ്പുവെച്ചിരുന്നു.

നേരത്തെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയെങ്കിലും മാറി നില്‍ക്കില്ലെന്ന് ദീപക് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

Top