കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് എ​ക്സ്പ്ര​സ് ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് പാതയില്‍ തടസങ്ങള്‍ നേരിടുന്നതിനാല്‍ ഇന്നത്തെ കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കി.

അതേസമയം, തിരുവനന്തപുരം-ഗുരുവായൂര്‍, തിരുവനന്തപുരം-മധുര, കൊച്ചുവേളി-നിലമ്പൂര്‍, കൊച്ചുവേളി-ബെംഗളൂരു ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top