സർക്കാരിന്റെ മുന്നാക്ക സംവരണത്തെ വിമർശിച്ച് കാന്തപുരം

ചർച്ച ചൂട് പിടിക്കുന്ന സർക്കാരിന്റെ മുന്നാക്ക സംവരത്തിനെതിരെ വീണ്ടും വിമർശങ്ങൾ ഉയരുന്നു. സർക്കാരിന്റെ മുന്നാക്ക സംവരണത്തെ വിമർശിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് കാന്തപുരം എ.പി അബൂബക്കർ മുസല്യരാണ്.
പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടി വഞ്ചനാപരമാണെന്നും സര്‍ക്കാര്‍ സവര്‍ണതാല്‍പര്യം സംരക്ഷിക്കുന്നുവെന്നും കാന്തപുരം വിമര്‍ശിച്ചു.

Top