കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ വാഹനാപകടത്തില്‍ നവവരന്‍ മരിച്ചു. കാറമേല്‍ സ്വദേശി പി.വി വിവേകാണ് മരിച്ചത്. പയ്യന്നൂരിലെ പുതിയങ്കാവില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാണ് മരിച്ചത്. നവംബര്‍ 25നായിരുന്നു വിവേകിന്റെ വിവാഹം.

Top