കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിക്ക് കൊവിഡ് ലക്ഷണം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് ലക്ഷണം. എല്‍എല്‍ബി പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിയിലാണ് ലക്ഷണങ്ങള്‍ കണ്ടത്‌.

ഇതേ തുടര്‍ന്ന് പരീക്ഷാ ഹാളിലുണ്ടായിരുന്ന 15 വിദ്യാര്‍ഥികളെ ക്വാറന്റീനിലാക്കി. ഇതില്‍ പ്രതിഷേധിച്ച് സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം നടത്തി.

Top