kannur university assault

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര വിഭാഗം മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി. മൂന്ന് ഗവേഷണ വിദ്യാര്‍ഥിനികളാണ് ഇതു സംബന്ധിച്ച പരാതി ഗവര്‍ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയത്.

വൈസ്ചാന്‍സലര്‍ പരാതി അവഗണിച്ചതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയത്, പരാതിയില്‍ പേര് വച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ്ചാന്‍സലര്‍ പരാതി അവഗണിച്ചതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Top