ഇരിട്ടി മുടിയിരിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

drown-death

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. ഇരിട്ടി മുടിയിരിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാക്കയങ്ങാട് സ്വദേശി ജോം തോമസ് (28) ആണ് മരിച്ചത്. കേബിള്‍ ടിവി ജോലിക്കാരനായിരുന്നു.

Top