കണ്ണൂർ പീഡനകേസ്: ഒരു പ്രതികൂടി പിടിയിൽ

ണ്ണൂർ ;കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കാങ്കോൽ പപ്പരട്ടിയിലെ പ്രശോഭിനെയാണ് പൊലീസ് അറസ്റ്റ്‌ ചെയ്തത്.

സുവർണ്ണൻ, വിനീഷ്, ദിലീപ്, പ്രജിത്ത് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇന്നാലെയാണ് പടിഞ്ഞാറെ വീട്ടിൽ പ്രശോഭിനെ  പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂരിലെ ലോഡ്ജിൽ അടക്കം കൊണ്ടുപോയി പെൺകുട്ടിയെ പ്രശോഭ് പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം.

Top