പിണറായിയില്‍ അമ്മയും, രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍

death

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ ഡോക്ടര്‍ മുക്കില്‍ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി.

പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top