Kannur Dalit Women issue; CM falsifies Assembly: V M Sudheeran

തിരുവനന്തപുരം: തലശേരിയില്‍ രണ്ട് ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.

സി.പി.എമ്മുകാര്‍ക്ക് മാത്രമേ നീതി കിട്ടൂ എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് സമയത്തും മുഖ്യമന്ത്രിയായപ്പോഴും ഇവന്റ് മാനേജ്‌മെന്റുകാര്‍ പറഞ്ഞ പോലെ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ തനിനിറം ഇപ്പോള്‍ വ്യക്തമായെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു

Top