kannur central jail-phones

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെടുത്തു. രണ്ടു ഫോണുകളാണ് കണ്ടെടുത്ത്. സിം കാര്‍ഡുള്ള ഒരു ഫോണ്‍ സൈബര്‍ സെല്ലിനു കൈമാറി.

ഏഴാം ബ്ലോക്കുകള്‍ക്ക് പുറത്തു നിന്നാണ് ഫോണുകള്‍ ലഭിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

Top