ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം കത്തു നല്‍കി

alphones kannanthananm

ന്യൂഡല്‍ഹി: മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തളളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തു നല്‍കി. അന്തിമവിജ്ഞാപനത്തില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കമെന്നും കത്തില്‍ പറയുന്നു

അതേസമയം പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണെമെന്നതാണ് ബിജെപിയുടെ അഭിപ്രായം. ഈ അഭിപ്രായം തള്ളിയാണ് കേന്ദ്രമന്ത്രി കത്ത് നല്‍കിയിത്.Related posts

Back to top