താരസംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ സിനിമാ ലോകവും രംഗത്ത്

Mahila Association,Dileep,amma

ബാംഗ്ലൂര്‍ : നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ സിനിമാ ലോകവും രംഗത്ത്. കന്നട സിനിമ സംഘടനകളായ കെഎഫ്‌ഐയും എഫ്‌ഐആര്‍ഇയും അമ്മയ്ക്ക് കത്തയച്ചു

കേസ് നിലനില്‍ക്കെ ദിലീപിനെ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്ന് ഇടവേള ബാബുവിന് അയച്ച കത്തില്‍ കന്നഡ താരങ്ങള്‍ വ്യക്തമാക്കി. 50ഓളം താരങ്ങളാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

Top