‘മെന്റല്‍ ഹെ ക്യാ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ങ്കണ റണാവത്ത് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘മെന്റല്‍ ഹെ ക്യാ’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കുമാറും പ്രധാന വേഷത്തില്‍ എത്തുന്നു.

ജിമ്മി ഷെര്‍ഗില്‍, അമിത്, സതീഷ്, അമൃത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മ്മിക്കുന്നത് ഏക്താ കപൂര്‍ ആണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് തനിഷ്‌ക് ആണ്.

Top