രാഘവ ലോറന്‍സിന്റെ ‘കാഞ്ചന 3’ റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രില്‍ 2015ലാണ് കാഞ്ചന 3 റിലീസ് ചെയ്തത്. രാഘവ ലോറന്‍സ് കേന്ദ്രകഥാപാത്രമായെത്തുന്ന കാഞ്ചന 3യുടെ റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2019 ഏപ്രില്‍ 19ന് തിയേറ്ററുകളിലെത്തും. സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍.

ബിഗ് ബോസ് ഫെയിം ഓവിയയാണ് നായിക. വേദികയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാഘവ ലോറന്‍സ് തന്നെയാണ് തിരക്കഥ, സംവിധാനം, നിര്‍മ്മാണം എന്നിവ നിര്‍വഹിക്കുന്നത്. രാഘവേന്ദ്ര പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമനാണ് സംഗീതം.

Top