രസകരമായ പുത്തന്‍ ചലഞ്ചുമായി കനിഹ ; വീഡിയോ കാണാം…

സോഷ്യല്‍ മീഡിയയില്‍ ചലഞ്ചുകളുടെ കാലമാണ്. സമീപ കാലത്ത് ഏറ്റവുമധികം ട്രെന്‍ഡായ ചലഞ്ചുകളിലൊന്നായിരുന്നു 10 ഇയര്‍ ചലഞ്ച്. പുതിയ ഒരു രസകരമായ ചലഞ്ച് സോഷ്യമീഡിയിയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സിനിമാ താരം കനിഹ.

ഭര്‍ത്താവ് ശ്യാം രാധകൃഷ്ണനോടൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരിശീലകരുടെ സഹായമൊന്നുമില്ലാതെയാണ് ഇത് ചെയ്തതെന്നാണ് കനിഹ പറയുന്നത്.

വീഡിയോ കാണാം…

Top