പുതിയ ലുക്കില്‍ ഫോട്ടോഷൂട്ടുമായി കനിഹ; ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ മനസ്സില്‍ വളരെപ്പെട്ടന്നു തന്നെ സ്ഥാനം പിടിച്ച നടിയാണ് കനിഹ. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഫോട്ടോയും വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

മോഡേണ്‍ ലൂക്കിലാണ് താരം ഫോട്ടോ ഷൂട്ടിന് എത്തിയത്. അതിസുന്ദരിയായ താരത്തിന്റെ ഫോട്ടോയും വീഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

കടല്‍ത്തീരത്താണ് വീഡിയോയുടെ പ്രധാന ലൊക്കേഷന്‍ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അജ്മല്‍ ലത്തീഫാണ്.

Top