Kanhaiya Kumar’s father Jaishankar Singh passes away

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യുണിയന്‍ നേതാവ് കനയ്യ കുമാറിന്റെ പിതാവ് ജയശങ്കര്‍ സിംഗ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു അന്ത്യം. ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ബിഹാറിലെ ബെഗുസാരായിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Top