കങ്കണാ റണാവത്ത് ചിത്രം സിമ്രാനിലെ പുതിയ ഗാനം പുറത്ത്‌ എത്തി

ങ്കണാ റണാവത്ത് നായികയായി എത്തുന്ന പുതിയ ചിത്രം സിമ്രാന്‍ സെപ്തംബര്‍ 15ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. പിഞ്ചാര തോഡ് കേ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന ഇന്ത്യക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്ത ചിത്രത്തിന് അപൂര്‍വ അസ്രാണിയാണ് തിരക്കഥ ഒരുക്കിയത്

പ്രിയ സരയ്യയുടെ വരികള്‍ക്ക് സച്ചിന്‍-ജിഗറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുനിധി ചൗഹാനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top