തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക് ‘ലക്ഷ്മി ബോംബ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

തെന്നിന്ത്യയില്‍ ഏറെ വിജയം നേടിയ ചിത്രമായിരുന്നു കാഞ്ചന 2. ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക. തമിഴ് സൂപ്പര്‍ താരം രാഘവ ലോറന്‍സ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്.

Top