ദുല്‍ഖറിന്റെ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി പെരിയസാമി സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

ചിത്രത്തില്‍ ഋതു വര്‍മയാണ് നായികയായി എത്തുന്നത്. രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മസാല കോഫി ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രം നിര്‍മിച്ചത് ആന്റോ ജോസഫ് ആണ്. ഫെബ്രുവരി 28ന് ചിത്രം പ്രദര്‍ശനത്തിനെത്തി.

Top