തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നട്ടില്ല. ഇക്കാര്യത്തില്‍ കേരളം മെച്ചപ്പെട്ട സംസ്ഥാനമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.