ശബരിമല ; സര്‍ക്കാരെടുത്ത നടപടിയില്‍ സിപിഐക്ക് എതിരഭിപ്രായമില്ലെന്ന് കാനം

kanam

തൃശൂര്‍ ; ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരെടുത്ത നടപടിയില്‍ സിപിഐക്ക് എതിരഭിപ്രായമില്ലെന്ന് കാനം രാജേന്ദ്രന്‍.

മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും കാനം. സി.പി.ഐയുടെ കാര്യങ്ങള്‍ പറയാനുള്ള ആര്‍ജവവും കഴിവും ഞങ്ങള്‍ക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ആ കാര്യം ഏറ്റെടുക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി.

Top