Kanam rajendran on munnar land issue

kanam

കോട്ടയം: മൂന്നാര്‍ കൈയേറ്റ കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞത് എല്‍ഡിഎഫിന്റെ നയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നാണ് സിപിഐയുടെ നയം. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദത്തിനും സിപിഐ വഴങ്ങില്ലെന്നും സമ്മര്‍ദത്തിനു സര്‍ക്കാരും വഴങ്ങരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top