kanam rajendran on munnar issue

kanam rajendran

തിരുവനന്തപുരം: മൂന്നാറില്‍ ആളുകള്‍ക്ക് കച്ചവടം ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായിട്ടാണ് കാണുന്നത്. എല്ലാ കയ്യേറ്റങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ എതിരാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top