kanam rajendran on beverages outlets issue

തിരുവനന്തപുരം: പാതയോര മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

മന്ത്രിമാര്‍ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നതു സംബന്ധിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top