മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയം മദ്യനയം; ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്‍ഡിഎഫിന്റെ മദ്യനയത്തിന് ജനം തിരഞ്ഞെടുപ്പില്‍ അംഗീകാരം നല്‍കിയതാണ്, മദ്യനയം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top