kanam rajendran against government on law academy issue

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്ന് കാനം പറഞ്ഞു.

എപ്പോഴും തങ്ങളാണ് ശരിയെന്ന നിലപാട് തിരുത്തണം. ബിജെപി ബന്ധമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top