ബി.ജെ.പിയെയും ആര്‍എസ്എസിനെയും ചെറുക്കാന്‍ മറ്റാരും വേണ്ടെന്നു പറയുന്നത് വിടുവായത്തമെന്ന് കാനം

kanam rajendran

കൊല്ലം : ബി.ജെ.പിയെയും ആര്‍എസ്എസിനെയും ചെറുക്കാന്‍ മറ്റാരും വേണ്ടെന്നു പറയുന്നത് വിടുവായത്തമാണെന്ന് കാനം രാജേന്ദ്രന്‍. ബി.ജെ.പിക്കും ആര്‍എസ്എസിനുമെതിരെ എല്ലാവരെയും ഒരുമിപ്പിക്കുക എന്ന ദൗത്യമാണ് രാജ്യത്ത് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഐ ദുര്‍ബലപെട്ടാലും ഇടത് മുന്നണി ശക്തമായി മുന്നോട്ടു പോകുമെന്ന് സിപിഎം ധരിക്കരുതെന്നും കാനം വ്യക്തമാക്കി.

Top