യുപിയില്‍ കനയ്യ കുമാറിനു നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം

ലക്നൗ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനു നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം.

ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഒരു സാഹിത്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

ചടങ്ങില്‍ പ്രസംഗിക്കാനൊരുങ്ങവെ കനയ്യയെ ആക്രമിക്കുകയായിരുന്നെന്നാണു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Top