കർഷക സമരത്തിൽ വിവാദ പരാമർശവുമായി കമൽ പട്ടേൽ

ധ്യപ്രദേശ് : ക​ര്‍​ഷ​ക​സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് ദേശിയ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ തി​രി​ച്ചു ന​ല്‍​കു​ന്ന​വ​ര്‍ രാ​ജ്യ​സ്‌​നേ​ഹി​ക​ള​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് കമൽ പട്ടേൽ പറഞ്ഞു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. അ​ത് എ​ങ്ങ​നെ സാ​ധി​ക്കും, ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്തി​ല്‍ ജ​ന​ങ്ങ​ളാ​ണ് ഏ​റ്റ​വും വ​ലി​യ ശ​ക്തി. ആ ​ജ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പാ​ര്‍​ല​മെ​ന്‍റാ​ണ് ഈ ​നി​യ​മം പാ​സാ​ക്കി​യ​ത് എന്ന് ക​മ​ല്‍ പ​ട്ടേ​ല്‍ പ​റ​ഞ്ഞു.ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മ​ട​ക്കി ന​ല്‍​കു​ന്ന​വ​ര്‍ ഭാ​ര​ത മാ​താ​വി​നെ അ​പ​മാ​നി​ക്കു​ന്ന​വ​രും രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രു​മാണെന്നും, അ​വ​ര്‍ ദേ​ശ​സ്‌​നേ​ഹി​ക​ല്ല എന്നും ക​മ​ല്‍ പ​ട്ടേ​ല്‍ പറഞ്ഞു.

Top