ഉലക നായകന്‍ കമല്‍ ഹാസ്സന്‍ നാളെ തിരുവനന്തപുരത്ത്‌

ലകനായകന്‍ കമല്‍ ഹസ്സന്‍ നാളെ തലസ്ഥാനത്ത് എത്തും.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഒരു അഭിമുഖത്തിനായാണ് കമല്‍ ഹസ്സന്‍ എത്തുന്നത്.

മുഖ്യമന്ത്രിയെ കണ്ട് ശേഷം ക്ലിഫ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അദ്ദേഹം വൈകിട്ടോടെ വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങും.

അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം പിന്നിട്ട കമലഹാസനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആദരിച്ചിരുന്നു.

Top