kamal hassan support paneershelvam

kamal

ചെന്നൈ: ഒ. പനീര്‍ശെല്‍വത്തെ പിന്തുണച്ച് തെന്നിന്ത്യന്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്.

പനീര്‍സെല്‍വം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.

ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Top