രജനിയുടെ ‘കസേര’ ലക്ഷ്യമിട്ട് ‘ദളപതിയും തലയും’ രംഗത്ത് (വീഡിയോ കാണാം)

സിനിമാ മേഖലയോട് ഗുഡ് ബൈ പറയാന്‍ ഒരുങ്ങി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 2020ല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

Top