കമലഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാകുന്നു ; നായിക അക്ഷര ഹാസന്‍

Vikram Akshara Haasan

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഈ ചിത്രം നിർമ്മിക്കുന്നത് കമലഹാസനാണ്. അക്ഷര ഹാസനായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. കമലഹാസന്റെ തൂങ്കാവനം സംവിധാനം ചെയ്ത രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷര ഹാസൻ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ഇത്‌.

Top