എ.എ.പി, ഇടതുപക്ഷം, വിജയ് കൂട്ടുകെട്ടുണ്ടാക്കാന്‍ കമല്‍! (വീഡിയോ കാണാം)

മിഴകത്ത് പുതിയ പരീക്ഷണത്തിന് ഒരുങ്ങി നടന്‍ കമല്‍ ഹാസന്‍. രജനീകാന്തുമായി ഒരു സഖ്യം കമല്‍ ആഗ്രഹിക്കുന്നില്ലന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.പൗരത്വ നിയമത്തിന് അനുകൂലമായ രജനിയുടെ നിലപാടാണ് കമലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ‘ബി’ ടീമായി മാറാനുള്ള രജനിയുടെ നീക്കം അത്മഹത്യാപരമെന്നാണ് കമല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Top