‘”ഉള്ളില്‍ കരഞ്ഞ്, പുറമേ ചിരിച്ച്” സ്‌കൈഡൈവിംഗ് അനുഭവം പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

രനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. കൊവിഡ് കാലത്ത് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കല്യാണി ഒട്ടേറെ ത്രോബാക്ക് ചിത്രങ്ങളും പങ്കുവച്ചിരുന്നു.

View this post on Instagram

Smiling outside, crying inside. ✈️☀️☁️🪂

A post shared by Kalyani Priyadarshan (@kalyanipriyadarshan) on

 

ഇപ്പോഴിതാ ദുബായില്‍ താന്‍ നടത്തിയ സ്‌കൈഡൈവിംഗിന്റെ അനുഭവം ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരിക്കുകയാണ് അവര്‍. ‘പുറത്ത് ചിരി, ഉള്ളില്‍ കരച്ചില്‍’ എന്നാണ് താരം അതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ചിത്രവും ക്യാപ്ഷനും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

Top