ഒരു മില്യണിലധികം വ്യൂവേഴ്സുമായി ടൊവിനോ ചിത്രം ‘കല്‍ക്കി’യുടെ ട്രെയ്ലര്‍

ടന്‍ ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി’. നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു മില്യണില്‍ അധികം പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.

സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ഗൗതം- ശങ്കര്‍, എഡിറ്റര്‍- രഞ്ജിത്ത് കൂഴൂര്‍, വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.

Top