കൊച്ചി റേഞ്ച് ഡി.ഐ.ജിയും ദ്രോഹികളെ വെടിവെച്ച് കൊന്നിട്ടുണ്ട് !(വീഡിയോ കാണാം)

രാജ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ബലാത്സംഗ കേസിലെ പ്രതികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ്. ലേഡി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീവെച്ച് കൊന്ന തെലങ്കാനയിലെ 4 പ്രതികളെയും വെടിവെച്ച് കൊന്നു കഴിഞ്ഞു. തൊട്ടു പിന്നാലെ ഇതാ യു.പിയിലെ ഉന്നാവിലും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. കൂട്ട ബലാത്സംഗത്തിനിരയാക്കി പ്രതികള്‍ പച്ചക്ക് കത്തിച്ച യുവതിയും മരണപ്പെട്ടു കഴിഞ്ഞു.ഇതെല്ലാം കണ്ട് സ്തംഭിച്ച് നില്‍ക്കുകയാണിപ്പോള്‍ രാജ്യത്തെ ജനത.

Top