നടന്‍ വിജയ്‌യെ അനുകരിച്ച് കാളിദാസ് ജയറാം

ഭിനയത്തില്‍ മാത്രമല്ല മിമിക്രിയിലും കഴിവു തെളിയിച്ച താരമാണ് കാളിദാസ് ജയറാം. ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജിന്റെ അഭ്യര്‍ത്ഥന പ്രകാരം നടന്‍ വിജയുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരെ രസിപ്പിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം ഹാപ്പി സര്‍ദാറിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയായിരുന്നു അനുകരണം.

സിദ്ദിഖ്, ജാവേദ് ജഫ്റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, മാലാ പാര്‍വതി, സിനോജ്, സാജിദ്യാഹ്യാ, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Top