അഭിഷേക് വര്‍മ്മന്‍ ചിത്രം; കലങ്കിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

ഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കലങ്ക്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, അലിയ ഭട്ട്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സോനാക്ഷി സിന്‍ഹ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

കരണ്‍ ജോഹര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, സാജിദ് നാദിയദ്വാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രീതമാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 17 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Top