കളമശേരി കണ്ടെയിന്മെന്റ് സോണായതിനെ തുടര്‍ന്ന് ലുലു മാള്‍ താത്കാലികമായി അടച്ചു

കൊച്ചി : കളമശേരി മുനിസിപ്പാലിറ്റി ഡിവിഷന്‍ നമ്പര്‍ 34 കണ്ടെയിന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ ലുലു മാള്‍ താത്കാലികമായി അടച്ചു. വിവരം ലുലു മാള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണഅ അറിയിച്ചത്.

Top