kalabhavan mani death ramakrishnan meets rajnath singh

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു.

കേന്ദ്ര ഇടപെടല്‍ ആവശ്യമാണെന്ന് രാമകൃഷ്ണന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിന് വിസമ്മതിച്ചിരുന്നു.

Top