‘കല വിപ്ലവം പ്രണയം ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി

kala viplavam pranayam

വാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്ത ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.

ആഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ അന്‍സന്‍ പോള്‍, ഗായത്രി സുരേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. റോയ് സെബാസ്റ്റ്യനാണ് ‘കല വിപ്ലവം പ്രണയം’ നിര്‍മിച്ചിരിക്കുന്നത്.

Top