‘കല വിപ്ലവം പ്രണയം’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

kala viplavam pranayam

ഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ നവാഗതനായ ജിതിന്‍ ജിതു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അതുല്‍ ആനന്ദിന്റെ സംഗീതത്തില്‍ വിജയ്‌ യോശുദാസും ശ്വേത മോഹനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആന്‍സന്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Top